ഉഗ്രൻ വാട്ട്സാപ്പ് അപ്ഡേറ്റ്

ഇന്ത്യയിൽ ഏറ്റവും കൂഒടുത്താൽ ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയ ചാറ്റിങ് ആപ്പ് ആണ് വാട്ട്സാപ്പ്.അതിനാൽ താനെ വാട്ട്സാപ്പിൽ വരുന്ന ഓരോ പുതുമകളും വളരെ ആകാംഷയോടു കൂടി ആണ് ഉപഭോക്താക്കൾ നോക്കി കാണുന്നത്.അത്തരം പുതിയൊരു ഉഗ്രൻ സംവിധാനം വാട്സ്ആപ് അവതരിപ്പിച്ചിരിക്കുകയാണ്.സാധാരണ ഗതിയിൽ നമ്പർ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്താണ് വാട്സ്ആപ് ഉപഭോക്താക്കൾ ചാറ്റിങ് സംവിധാനവും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചു വരുന്നത്.എന്നാൽ കോണ്ടാക്ട് ലിസ്റ്റിൽ നമ്പർ ആഡ് ചെയ്യുന്നതിനൊപ്പം തന്നെ മറ്റൊരു സംവിധാനം കൂടി ഉണ്ട്.അത് എന്താണ് എന്ന് നോക്കാം.

q r കോഡ് സ്കാൻ ചെയ്തു ചാറ്റ് ചെയ്യുന്ന രീതിയാണ് പുതുതായിട്ടുള്ളത്.ഓരോ ഉയഭോക്താവിനും നമ്പറിനൊപ്പം ഒരു q r കോഡ് കൂടി നിർമിക്കപ്പെടും അഹ് സ്കാൻ ചെയ്തു ചാറ്റ് ചെയ്യാൻ വേണ്ടി സാധിക്കുന്നതാണ്.ഈ കോഡ് നൽകപ്പെടുന്ന ആൾ തന്റെ മൊബൈൽ ഫോണിൽ റീഡ് ചെയ്യുകയാണ് എങ്കിൽ കോണ്ടക്റ്റുകൾ സേവ് ചെയ്യാതെ തന്നെ ചാറ്റ് വിൻഡോ ലഭിക്കുന്നതാണ്.ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നവർക്ക് വളരെ ഉപകാരപ്രദം ആകുന്ന ഒരു സംഗതി ആണ് ഇത്.സംഭരംഭങ്ങളുടെ പരസ്യ ബോർഡുകളിലും,മറ്റു പരസ്യങ്ങളിലും ഒക്കെ വാട്സാപ്പ് നമ്പറുകൾ വെക്കുന്നതിനു പകരം കോഡുകൾ പ്രിന്റ് ചെയ്തു വെക്കുകയാണ് എങ്കിൽ ഉപഭോക്താവിന് വളരെ വേഗം ബന്ധപ്പെടാൻ സാധിക്കുന്നതാണ്.

ഏറ്റവും പുതിയ വാട്സ്ആപ് ബീറ്റാ വേർഷൻ ഇൻസ്റ്റാൾ ചെയ്താൽ ഈ സംവിധാനം ലഭിക്കുന്നതാണ്.ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കാം,അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് കൃത്യമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലും ഈ സംവിധാനം എത്തിക്കാനായി ഷെയർ ചെയ്യുക,താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

error: Content is protected !!